Friday, September 20, 2024

അക്കിത്തം  അചുതൻ നമ്പൂതിരിയുടെ  ജന്മദിനം 

പാലക്കാട്‌ ജില്ലയിൽ കുമാരനെല്ലൂരിൽ ജനിച്ചു. അഗാധമായ സ്നേഹത്തിന്റെയും
കരുണയുടെയും മാനവികതയുടെയും കവി. ഒരു കാലഘട്ടത്തിന്റെ ഭാവുകത്വത്തെ നിർണയിച്ച  മഹാകവി. മലയാള കവിതയുടെ സുകൃതം. നവോത്ഥാകാലത്തിന്റെ  ചരിത്രം അക്കിത്തത്തിന്റെ   കവിതകളിൽ നിറഞ്ഞു നിൽക്കുന്നു.

ഇരുപതം നൂറ്റാണ്ടിന്റെ  ഇതിഹാസം 

ബലിദർശനം, അക്കിത്തം ആത്മഭാഷണങ്ങൾ, അക്കിത്തം പൊന്നാനിക്കളരിയിൽ  തുടങ്ങിയ കൃതികൾ.

എന്റെയല്ലെന്റെ യല്ലിക്കൊമ്പനാനകൾ, 
എന്റെയല്ലി മഹാക്ഷേത്രവും മക്കളേ”

കവിതയ്ക്കുള്ള കേരള സാഹിത്യ അക്കാദമി അവാർഡ് ഓടക്കുഴൽ അവാർഡ്, സാഹിത്യ അക്കാദമി അവാർഡ്, ആശാൻ പ്രൈസ്
ലളിതാംബിക  സാഹിത്യ അവാർഡ്, വള്ളത്തോൾ അവാർഡ്, എഴുത്തച്ഛൻ പുരസ്‌കാരം വയലാർ അവാർഡ്

പത്മശ്രീ,  ജ്ഞാനപീഠo എന്നിവ ലഭിച്ചിട്ടുണ്ട്. 2020ഒക്ടോബർ 15ന് അന്തരിച്ചു.

BUY : http://greenbooksindia.com/poem/malayalathinte-priya-kavithakal-akkitham-akkitham

http://greenbooksindia.com/memoirs/ponnanikkalariyil-akkitham

http://greenbooksindia.com/autobiography/akkitham-athmabhashanangal-vijayakrishnan

SUMMARY : AKKITHAM ACHUTHAN NAMBOOTHIRI  BIRTH DAY

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles