Saturday, July 27, 2024

അപുവിൻറെ വഴികളിലൂടെ

Pather Panchali“ദിനരാത്രങ്ങള്‍ പിന്നിട്ട്, മതിലുകള്‍ പിന്നിട്ട്, മാസവും വര്‍ഷവും മന്വന്തരവും മഹായുഗവും പിന്നിട്ട് ആ വഴി മുന്നോട്ടു പോകുകയാണ്. നിൻറെ മനോഹര സ്വപ്‌നങ്ങളില്‍ പായല്‍ കയറിയാലും എൻറെ വഴി അവസാനിക്കുന്നില്ല. അതു നീളുകയാണ്, വീണ്ടും വീണ്ടും നീളുകയാണ്. ഒരിക്കലും നിലയ്ക്കാത്ത അതിൻറെ വീണാനാദം അനന്തമായ കാലവും അപാരമായ ആകാശവും മാത്രമേ കേള്‍ക്കുന്നുള്ളൂ. ഈ വഴിയിലൂടെയുള്ള വിചിത്രവും ആനന്ദകരവുമായ യാത്രയ്ക്കായി, ആര്‍ക്കും കാണാനാകാത്ത വിജയതിലകം തിരുനെറ്റിയില്‍ തൊടുവിച്ചാണ് ഞാന്‍ നിന്നെ വീട്ടില്‍ നിന്ന് ഇറക്കിക്കൊണ്ടു പോന്നത്.
വരൂ, നമുക്ക് മുന്നോട്ടു പോകാം.”
-ബിഭൂതിഭൂഷണ്‍ ബന്ദ്യോപാദ്ധ്യായ (പഥേര്‍ പഞ്ചാലി)

ബിഭൂതിഭുഷൺ ബന്ദ്യോപാദ്ധ്യായയുടെ ചില കൃതികൾ ഗ്രീൻ ബുക്സിൽ നിന്ന്
പഥേർ പഞ്ചാലി
https://greenbooksindia.com/novels/pather-panchali-pibhutibhushan-bandopadhyay
അപരാജിതൻ
https://greenbooksindia.com/bibhutibhushan-bandopadhyay/aparajithan-bibhutibhushan-bandopadhyay
അപുവിൻറെ ലോകം
https://greenbooksindia.com/apuvinte-lokam-bibhutibhushan-bandopadhyay
ആരണ്യകം
https://greenbooksindia.com/aaranyakam-bibhutibhushan-bandopadhyay
ഇച്ഛാമതി
https://greenbooksindia.com/ichamathi-bibhutibhushan-bandopadhyay
രണ്ടു വീട്
https://greenbooksindia.com/randu-veedu-bibhutibhushan-bandopadhyay
കാട്ടിലും മേട്ടിലും
https://greenbooksindia.com/kaatilum-metilum-bibhutibhushan-bandopadhyay
കാടേ കഥ പറയൂ
https://greenbooksindia.com/bibhutibhushan-bandopadhyay/kade-katha-parayu-bibhutibhushan-bandopadhyay
ഭാരതീയ സുവർണ്ണകഥകൾ (ബിഭൂതിഭുഷൺ ബന്ദ്യോപാദ്ധ്യായ)
https://greenbooksindia.com/bharatheeya-suvarnakathakal-bibhutibhushan-bandyopadhyay-bibhutibhushan-bandyopadhyay

AparajithanKattilum MettilumKade Katha ParayuBharatheeya Suvarnakathakal Bibhutibhushan BandyopadhyayIchamathiApuvinte Lokam
Aaranyakam

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles