Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
ഹൃദയത്തെ സ്‌നേഹിക്കുക, ഹൃദ്രോഗങ്ങളകറ്റുക - Green Books India
Wednesday, February 5, 2025

ഹൃദയത്തെ സ്‌നേഹിക്കുക, ഹൃദ്രോഗങ്ങളകറ്റുക

I don’t understand why asking people to eat a well-balanced vegetarian diet is considered drastic, while it is medically conservative to cut people open or put them on powerful cholesterol-loweing drugs the rest of their lives.
-Dr Dean Ornish

ന്ന് ലോക ഹൃദയദിനം.
ഹൃദയസംബന്ധമായ രോഗങ്ങളെക്കുറിച്ച് ജനങ്ങളില്‍ അവബോധം സൃഷ്ടിക്കുക എന്ന ലക്ഷ്യത്തോടെയാണ് ലോകാരോഗ്യ സംഘടനയും യുനെസ്‌കോയും വേള്‍ഡ് ഹാര്‍ട്ട് ഫെഡറേഷനും സംയുക്തമായി എല്ലാ വര്‍ഷവും സെപ്റ്റംബര്‍ മാസത്തിലെ അവസാനത്തെ ഞായറാഴ്ച അല്ലെങ്കില്‍ ആ ആഴ്ചയിലെ മറ്റൊരു ദിവസം ലോകഹൃദയാരോഗ്യദിനമായി (World Heart Day) ആചരിക്കുന്നത്. ലോകത്തില്‍ ഏറ്റവുമധികമാളുകള്‍ മരിക്കുന്നത് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നിമിത്തമാണ്.
Hridrogathinu Prakruthi chikithsaHridrogathinu Prakruthi chikithsaഹൃദ്രോഗ സാദ്ധ്യതകള്‍ ഗര്‍ഭപാത്രത്തിലിരിക്കുമ്പോള്‍ മുതല്‍ക്കേ ഉണ്ടെങ്കിലും ശ്രദ്ധാപൂര്‍ണ്ണമായ ജീവിതശൈലിയിലൂടെ നമുക്ക് ഹൃദയസംബന്ധമായ അസുഖങ്ങള്‍ നിയന്ത്രിക്കാം.
ഹൃദയത്തെ അപകടത്തിലാക്കുന്ന ഘടകങ്ങള്‍ എന്തെല്ലാമാണെന്നു തിരിച്ചറിയുകയും പ്രതിരോധിക്കുകയുമാണ് മരണ നിരക്ക് കുറയ്ക്കാനുള്ള ഏക മാര്‍ഗം. ജീവിതശൈലിയും ഹൃദ്രോഗബാധയുമായി നേരിട്ടു ബന്ധമുള്ളതിനാല്‍ ദൈനം ദിനചര്യകളും ഭക്ഷണവും വിനോദങ്ങളും ജോലിയും വിശ്രമവും ഉറക്കവുമെല്ലാം ചിട്ടയോടെയായിരിക്കണം. സ്വന്തം ശരീരം മാത്രമല്ല, ജീവിത പരിസരവും ആരോഗ്യകരമായിരിക്കണം. ഹൃദയത്തെ സ്‌നേഹിക്കുകയാണ് ഹൃദ്രോഗം വരാതിരിക്കാനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗം.
ഹൃദ്രോഗസംബന്ധമായ ഗവേഷണങ്ങള്‍ നടത്തി ഫലപ്രദമായ ചികിത്സാപദ്ധതികള്‍ ആവിഷ്‌കരിച്ച അമേരിക്കന്‍ ഭിഷഗ്വരന്‍ ഡോക്റ്റര്‍ ഡീന്‍ മൈക്കേല്‍ ഓര്‍നിഷിൻ്റെ  ലോകപ്രശസ്തമായ പുസ്തകമാണ് Reversing Heart Disease.
ലോകമെങ്ങും ലക്ഷക്കണക്കിനു കോപ്പികള്‍ വിറ്റഴിഞ്ഞ ജനപ്രിയമായ ഈ പുസ്തകത്തിൻ്റെ സ്വതന്ത്ര പരിഭാഷ ഹൃദ്രോഗത്തിന് പ്രകൃതി ചികിത്സ എന്ന പേരില്‍ ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ലിങ്കില്‍ ക്ലിക് ചെയ്യുക

ഹൃദ്രോഗത്തിന് പ്രകൃതി ചികിത്സ (ഡോക്റ്റര്‍ ഡീന്‍ ഓര്‍ണിഷ്)
https://greenbooksindia.com/health/hridrogathinu-prakruthi-chikithsa-dean-ornish
പരിഭാഷ: എന്‍ മൂസക്കുട്ടി

 

Related Articles

LEAVE A REPLY

Please enter your comment!
Please enter your name here

8,824FansLike
0FollowersFollow
0SubscribersSubscribe

Latest Articles