മലയാള പുസ്തകപ്രസാധന രംഗത്ത് വിപ്ലവകരമായ മാറ്റങ്ങൾക്ക് നാന്ദി കുറിച്ച ഗ്രീൻ ബുക്സ് ഇന്ന് ഇരുപതാണ്ടു പിന്നിടുന്നു. ഈ പ്രയാണത്തിൽ ഞങ്ങൾക്കൊപ്പമുള്ള പ്രിയപ്പെട്ട വായനക്കാർക്കും ഞങ്ങളോടു സഹകരിച്ചു പോരുന്ന ആദരണീയരായ എഴുത്തുകാർക്കും സ്നേഹാഭിവാദ്യങ്ങൾ.