2019 ലെ കേരള സാഹിത്യ അക്കാദമി അവാർഡുകൾ പ്രഖ്യാപിച്ചു.
ഗ്രീൻബുക്സിനു രണ്ടു അവാർഡുകൾ ലഭിച്ചു.
നാടകത്തിനു സജിത മഠത്തിലിന്റെ “അരങ്ങിലെ മത്സ്യഗന്ധികൾക്കും”, ഹാസ്യ സാഹിത്യ
വിഭാഗത്തിൽ സത്യൻ അന്തിക്കാടിന്റെ “ഈശ്വരൻ മാത്രം
സാക്ഷി”എന്നിവയാണ് ഗ്രീൻബുക്സിനു ലഭിച്ച അവാർഡുകൾ.
നോവൽ വിഭാഗത്തിൽ എസ് ഹരീഷിന്റെ മീശയും,ചെറു കഥാവിഭാഗത്തിൽ വിനോയ്തോമസിന്റെ രാമച്ചിയും അവാർഡുകൾ നേടി.
Congratulations 👏👏👏
അഭിനന്ദനങ്ങൾ!