യേശുവിന്റെ ഉയിർപ്പ് ആഘോഷിക്കുന്ന വെറുമൊരു ചടങ്ങല്ല ഈസ്റ്റർ. മറിച്ച് മാനവരാശിക്ക് മരണത്തിന്റെയും അടിമത്വത്തിന്റെയും അന്ധകാരത്തിന്റെയും മേൽ ലഭിച്ച വിജയത്തിന്റെ ആഘോഷമാണ്. ഉണർവിന്റെ, വിജയത്തിന്റെ ആഘോഷമാണ് ഈ ദിനം. അനീതിക്കുമേൽ നീതിയുടെ ഉണർച്ച. ആഘോഷമല്ല മറിച്ചു ആത്മ വിചാരത്തിന്റെയും തിരിച്ചറിവിന്റെയും ദിനം.
മാനവരാശിയെ ഒന്നാകെ ഉയിർപ്പിച്ച ലോകനാഥന്റെ ഉത്ഥാനദിനം.