Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the loginizer domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114

Notice: Function _load_textdomain_just_in_time was called incorrectly. Translation loading for the wordpress-seo domain was triggered too early. This is usually an indicator for some code in the plugin or theme running too early. Translations should be loaded at the init action or later. Please see Debugging in WordPress for more information. (This message was added in version 6.7.0.) in /home/u922960642/domains/greenbookslive.com/public_html/wp-includes/functions.php on line 6114
New Home - Green Books India - Page 47
Saturday, March 15, 2025

Editorial

മ്ലേച്ഛന്‍ – സച്ചിന്‍ദേവ്

മുതിര്‍ന്നവര്‍ കാണാതെ പോകുന്ന കുട്ടിക്കണ്ണുകളിലെ കാഴ്ചകള്‍, അത്ഭുതം നിറഞ്ഞ മനസ്സുകളിലെ ആവലാതികള്‍, ചെറിയ ബുദ്ധികളിലെ ബലങ്ങള്‍. ഒരുപക്ഷേ നിങ്ങള്‍ വളര്‍ന്നു വന്ന അന്തരീക്ഷങ്ങള്‍ ഈ കഥകളില്‍ നിങ്ങളെ കാത്തിരിക്കുന്നുïാകാം. അതല്ലെങ്കില്‍ നിങ്ങളുടെ കുട്ടികളെ കാണാനുള്ള പുതിയ വെളിച്ചങ്ങള്‍ നിങ്ങളെ തേടിവരാം. ഇതിലെ ഒന്‍പത് കഥകളിലും മനസ്സില്‍ തട്ടുന്ന എന്തോ ഒന്ന്...ആ അതെന്നെ. അതുï്. The book is available h...

FOCUS

Today

NEW RELEASES

CONVERSATION

COMPLIMENTS

WORLD LITERATURE

LITERATURE

AWARDS

NEWS

BEST BOOK

VIEW POINT

INDIAN LITERATURE

PRAVASAM

E-BOOK

E BOOKS

...

Book Reviews

8,824FansLike
50FollowersFollow
0SubscribersSubscribe
Magazine

Most Popular

World Literature

വഴിപാട് – ജി. വാസു...

സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകള്‍. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊï് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായ...

ആടുജീവിതം – ബെന്യാമ...

മലയാള നോവല്‍ സാഹിത്യ ചരിത്രത്തില്‍ ഏറ്റവും അധികം വിറ്റഴിക്കപ്പെട്ട ആടുജീവിതം ഒരു സിനിമയാകുകയാണ്. എഴുത്തുകാരന്‍ അടുക്കിപ്പെറുക്കിവെച്ചിരിക്കുന്ന വാക്കുകള്‍ക്കുള്ളിലെ മാസ്മരികമായ ഒരു ലോകം ഇതുവരെ ...

വാക്കുകള്‍ ഓര്‍മ്മകളുടെ പ...

വാക്കുകള്‍ ഓര്‍മ്മകളുടെ പുസ്തകം - സി.പി. അബൂബക്കര്‍ ചരിത്രം കാലത്തിന്റെ ബാക്കിപത്രമാണ്. ഓര്‍മ്മകള്‍ അവയുടെ അടരുകളും. അടരുകളില്‍നിന്നും അടര്‍ത്തിയെടുക്കുന്ന അക്ഷരങ്ങള്‍ക്ക് എന്തൊരു ചന്തമാണ്. സി.പി. ...

ആടുജീവിതം സിനിമാ പതിപ്പിന...

ഗ്രീന്‍ ബുക്‌സ് പ്രസിദ്ധീകരിച്ച ആടുജീവിതം സിനിമാ പതിപ്പിന്റെ പ്രകാശനം നടന്നു.മാര്‍ച്ച് 10ന് അങ്കമാലി അഡ്‌ലക്‌സ് കണ്‍വന്‍ഷന്‍ സെന്ററില്‍ വെച്ച് നടന്ന ചടങ്ങില്‍ പുസ്തകത്തിന്റെ രചയിതാവായ ബെന്യാമിന്‍ ഓസ്‌...

പയിറ്റൊടിക്കൊക്കന്‍ ̵...

വീട്ടമ്മ എന്ന കള്ളിയില്‍നിന്ന് കുതറിത്തെറിക്കുന്ന എഴുത്തിന്റെ കരുത്ത് ഈ കഥാകാരിയുടെ രചനകളെ വ്യത്യസ്തമാക്കുന്നു. സമരസപ്പെടാത്ത ചിന്തയുടെ പെണ്‍കനലുകള്‍ ഇതില്‍ ചിതറിക്കിടക്കുന്നു. വായിച്ചു തീര്‍ന്നാലും ഈ...

ഡാര്‍ക്ക് വെബ് – ഷാ...

സമകാല സാങ്കേതികവിദ്യയുടെ ഏറ്റവും നൂതന സാധ്യതകളില്‍ ഒന്നായ നിര്‍മ്മിതബുദ്ധിയുടെ ചതിക്കുഴിയെക്കുറിച്ചുള്ള മുന്നറിയിപ്പാണ് ഈ ക്രൈം നോവല്‍. അവസാനദ്ധ്യായംവരെ വായനയില്‍, സംഭ്രമവും ഭീതിയും ട്വിസ്റ്റുകളും സസ്...

INDIAN LITERATURE

വഴിപാട് – ജി. വാസു...

സ്വതന്ത്രമായ വ്യക്തിത്വമുള്ള കഥകള്‍. ഭാഷയുടെ ലാളിത്യവും രചനയുടെ സൗന്ദര്യവും കൊï് അനുവാചകരെ തന്നിലേക്ക് അടുപ്പിക്കുന്നവ. വാസുദേവന് നന്നായി കഥ പറയാനറിയാം എന്നതാണ് ഈ സമാഹാരത്തിന്റെ പ്രധാന മേന്മ. പാരായ...

Podcasts

Latest Articles

അസ്തമയ സൂര്യന്‍

വളരെ കാലങ്ങള്‍ക്കുശേഷം ഈയിടെ ബോംബെയിലെ എന്റെ സുഹൃത്ത് അപ്രതീക്ഷിതമായി ഓഫീസിലേക്കു കടന്നുവന്നു. സുഹൃത്ത് എന്നുപറയുന്നത് അത്ര ശരിയല്ല. ജ്യേഷ്ഠനെപ്പോലെയാണ് അദ്ദേഹം. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാര്‍ട്ടിയ...

വിഭൂതി ഭൂഷന്റെ പഥേർ ...

യാത്രാപഥങ്ങള്‍ അവസാനിക്കുന്നില്ല. അത് തുടരുന്നു, സ്വപ്‌നങ്ങളും. വേദനയും മരണവും ഏകാന്തതയും വിരഹവും ദാരിദ്ര്യവും എല്ലാം കെട്ടിവരിഞ്ഞിട്ടും ജീവിതം അതിന്റെ പ്രയാണപഥങ്ങള്‍ പിന്തുടരുകതന്നെയാണ്   ലോകവായ...

Dr Siby Mathews

ചങ്ങനാശ്ശേരി തൂമ്പുങ്കല്‍ ജോസഫ് മാത്യൂസിന്‍റെയും വലിയ വീട്ടില്‍ ഏലിക്കുട്ടി മാത്യൂസിന്‍റെയും മകന്‍.  1977ല്‍ ഇന്ത്യന്‍ പൊലീസ് സര്‍വീസിലേക്കു നിയമിതനായി. കേരള സംസ്ഥാനത്ത് പൊലീസ് സേനയില്‍ മുപ്പത്തിമൂന്ന...

മയലോമ എന്ന അര്‍ബുദം ...

കാന്‍സര്‍ ഒരു ജീവിതാന്ത്യരോഗമായിട്ടാണ് പൊതുവെ വിലയിരുത്തപ്പെടുന്നത്. എന്നാല്‍ നേരത്തെയുള്ള കൃത്യമായ രോഗനിര്‍ണ്ണയവും ചികിത്സയും വഴി രോഗത്തെ ഫലപ്രദമായി അതിജീവിക്കാനാവുമെന്ന് ആധുനികവൈദ്യശാസ്ത്രം സമര്‍ത്ഥ...

ആത്മഹത്യ വിഷയമാക്കിയ...

സങ്കീർണമായ ആത്മഹത്യാ പരിസരങ്ങൾ  കഴിഞ്ഞ കുറച്ചുനാളുകളിലെ മാധ്യമവാര്‍ത്തകളില്‍ ആത്മഹത്യാവാര്‍ത്തകളുടെ വലിയ പെരുപ്പമാണുണ്ടായിരിക്കുന്നത്. കുടുംബമൊത്തുമുള്ള ആത്മഹത്യയും മക്കളെ കൊലപ്പെടുത്തി ആത്മഹത്യ ചെ...

E BOOKS

ഗ്രീൻ ബുക്സിൻഡിന്റെ പുസ്തകങ്ങൾ ഇബുക്ക് ആയും ലഭ്യമാണ്. ആമസോൺ കിൻഡിലും ലഭ്യമാണ് .

Must Read